അഞ്ചു വര്‍ഷത്തിനകം അരുണാചല്‍ പ്രദേശില്‍ ടിബറ്റ്, ചൈന, മ്യാന്മര് അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യ 1748 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. എന്‍എച്ച് 913 എന്ന പേരിലുള്ള ഈ പാത രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള പാതയാകും. ഇതോടെ അതിര്‍ത്തിയിലേക്കു പ്രതിരോധ സേനയ്ക്കു സുഗമമായി എത്താനുള്ള അടിസ്ഥാന സൗകര്യമാകും. ഒമ്പതു ഘട്ടമായി നിര്‍മിക്കുന്ന പാതയ്ക്ക് 27,000 കോടി രൂപ ചെലവു വരുമെന്ന് കേന്ദ്രഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി
അഞ്ചു വര്‍ഷത്തിനകം ചൈന, മ്യാന്മര് അതിര്‍ത്തിയിൽ ഇന്ത്യ ദേശീയപാത നിർമ്മിക്കും
