‘അടിപൊളി ഏപ്രില്‍ ബെനഫിറ്റ്‌സ്’ എന്ന പേരില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളുമായി ഇഞ്ചിയോണ്‍ കിയ. പുത്തന്‍ സെല്‍റ്റോസ് ഉള്‍പ്പെടെയുള്ള കിയയുടെ ജനപ്രിയ മോഡലുകള്‍ക്ക് 2 ലക്ഷം രൂപ വരെ നീളുന്ന ബെനഫിറ്റുകള്‍ ഈ സീസണില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സെല്‍റ്റോസ്, കാരന്‍സ് ക്ലാവിസ് ഇവി, സോണറ്റ്, സിറോസ്, തുടങ്ങി കിയയുടെ എല്ലാ മോഡലുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ഈ കാലയളവില്‍ ലഭിക്കും. ആധുനിക ഫീച്ചറുകളും മികച്ച സുരക്ഷയും ഒത്തിണങ്ങിയ കിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ഉള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഏപ്രില്‍ 28 വരെ ഈ ബെനഫിറ്റുകള്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാണ്. അതോടൊപ്പം ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ സെല്‍റ്റോസിന്റെ സുരക്ഷ അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് കിയ.
