മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. വൻ ഭക്തജന തിരക്കാണ് പുലർച്ചെ മുതൽ ക്ഷേത്രത്തിലുണ്ടാകുന്നത്. രാവിലെ 6 ന് വിജയദശമി പൂജകൾ ആരംഭിച്ചു. ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്ക്കും ശേഷം 9.30ന് നട അടയ്ക്കും.
മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു
