ഈ മാസം പതിമൂന്നിന് മുൻപായി പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വാദ നേതാവ് ഗുട്പത് വന്ത് സിങ് പന്നു. വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ്ഐയുടെ സഹായത്തോടെയാണ് ആക്രമണം എന്നും വിഡിയോയിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഗുട്പത് വന്ത് സിങ് പന്നു
