കേരളത്തിലെ സര്‍വകലാശാലകളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സാങ്കേതിക സർവ്വകലാശാലയിൽ അടക്കം വിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. വിസിയുടെ പരിമിതമായ അധികാരമുപയോഗിച്ച് സര്‍വകലാശാലകളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയിലെ വിവാദങ്ങളില്‍ കക്ഷിചേരാനില്ലന്നും ഗവർണ്ണർ പറഞ്ഞു. സർവ്വകലാശാലകളിലെ പ്രവർത്തനം തടസ്സപ്പെട്ടാൽ അത് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .
വിസിയുടെ പരിമിതമായ അധികാരം ഉപയോഗിച്ച് സർവ്വകലാശാലകളിലെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് ഗവർണ്ണർ
