സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ നാലു റാങ്കും നേടി പെൺകുട്ടികൾ . ഇക്കണോമിക്സ് ബിരുദധാരി ഇഷിത കിഷോറിന് ഒന്നാം റാങ്ക്. മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക്. ഇൻഡ്യൻ ഫോറിൻ സർവീസ് എടുക്കാനാണ് ആഗ്രഹമെന്ന് ഗഹന പറഞ്ഞു.36–ാം റാങ്ക് മലയാളിയായ ആര്യ.വി എം നും ലഭിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ നാലു റാങ്കും നേടി പെൺകുട്ടികൾ
