Untitled design 2026 06 30T103005.056

പന്തളം നഗരസഭയിലെ വിവിധ വികസന പദ്ധതികളിൽ അഴിമതിയും ക്രമക്കേടും നടത്തിയ കേസിൽ മുൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് കൊല്ലം വിജിലൻസ് കോടതി 14 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുൻ ബി.ഡി.ഒ കെ. വാസുദേവൻ, പദ്ധതി കൺവീനർമാരായ ശാലു ഖാൻ, കെ. ശിവരാജൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പന്തളം നഗരസഭയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ പ്രതികൾ വ്യാപകമായ ക്രമക്കേടുകൾ വരുത്തിയതിലൂടെ സർക്കാരിന് 13 ലക്ഷത്തിലധികം രൂപയുടെ വൻ നഷ്ടം വരുത്തിവെച്ചതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *