ദില്ലിയിലെ സാകേത് കോടതിയിൽ വെടിവെപ്പ് . അഭിഭാഷകന്റെ വേഷത്തിലാണ് ആക്രമി എത്തിയതെന്നും, നാല് റൗണ്ട് വെടിവച്ചെന്നുമാണ് വിവരം. അക്രമിയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.പൊലീസ് സ്ഥലത്ത് എത്തി. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി.
ദില്ലിയിലെ സാകേത് കോടതിയിൽ വെടിവെപ്പ്
