അബിഗേലിനെ കണ്ടെത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിൽ അറിയിച്ചു. അന്വേഷണം പോസിറ്റീവായി നടക്കുന്നുണ്ടെന്നും, തട്ടിക്കൊണ്ടുപോയവർ ചുറ്റുപാടിൽ തന്നെ ഉണ്ടെന്ന പ്രതീക്ഷയിലാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ , പ്രതികൾ കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നതെന്നും , എന്താണ് ഇതിനു പിന്നിൽ എന്ന് അറിയില്ലെന്നും മന്ത്രി ബാലഗോപാൽ കൂട്ടിച്ചേർത്തു.
അന്വേഷണം പോസിറ്റീവായി നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
