ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന് മുമ്പ് വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിൽ ഒരു ഗഡു തുക വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. വിഷുവിന് മുൻപ് 3200 രൂപ കൂടി ലഭിക്കും. ബാങ്ക് അക്കൗണ്ടുകൾ നൽകിയിട്ടുള്ളവർക്ക് അതുവഴിയും, അല്ലാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ നേരിട്ടും പെൻഷൻ എത്തിക്കും. മാസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കാണ് പെൻഷൻ തുക ലഭിക്കുക.
ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന് മുമ്പ് വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ
