കോതമംഗലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ഡിസിസി ക്ക് മുന്നിൽ ഇന്ന് പുലർച്ചെ നടത്തിയ പ്രകടനത്തിൽ ലാത്തി പിടിക്കുന്ന കയ്യും വെട്ടും തൊപ്പി വെയ്ക്കുന്ന തലയും വെട്ടും എന്ന മുദ്രാവാക്യവുമായി പ്രവർത്തകർ. ഇന്നലെ കോതമംഗലം നഗരത്തിലുണ്ടായ സംഘർഷത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും പുലർച്ചെയോടെ ഇവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.കോൺഗ്രസ് ഇന്ന് എറണാകുളം ജില്ലയിൽ കരിദിനം ആചരിക്കുകയാണ്.
പൊലീസിനെതിരെയുള്ള മുദ്രാവാക്യവുമായി എറണാകുളം ഡിസിസി പ്രതിഷേധ മാർച്ച്
