കേരള സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കൂ,ആ ചൂണ്ടയിൽ വീഴരുതെന്നും വി ഡി സതീശൻ. കാപട്യത്തിന്റെ പേരാണ്പിണറായി, എന്നും വിഡി സതീശൻ പറഞ്ഞു. പൗരത്വ ഭേദഗതിയിൽ ചർച്ച ഒതുക്കാം എന്ന് കരുതേണ്ട. സിഎഎക്ക് എതിരായി നടന്ന സമരങ്ങൾക്കെതിരെ എടുത്ത കേസുകൾ ആദ്യം പിൻവലിക്കട്ടെ. സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോ എന്ന് പിണറായി വ്യക്തമാക്കണം. ബിജെപിക്കാർക്കെതിരെ യുഎപിഎ ചുമത്താൻ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും വിഡി സതീശൻ പറഞ്ഞു.
കേരള സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കൂ,ആ ചൂണ്ടയിൽ വീഴരുതെന്നും വി ഡി സതീശൻ
