എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ കേസിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എംപ്ലോയീസ് യൂണിയൻ സമരം. പരാതിയിൻമേൽ വിസിയോ സിൻഡിക്കേറ്റോ നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. സമരത്തെ തുടർന്ന് ഓഗസ്റ്റ് 5 ന് അടിയന്തര സിൻഡിക്കറ്റ് വിളിച്ചു ചേർത്ത് തീരുമാനമെടുക്കാമെന്ന് വൈസ് ചാൻസിലർ സമരക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്
പ്രതിഷേധവുമായി എംപ്ലോയിസ് യൂണിയന്
