കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ അരവണ നിർമ്മാണം നിർത്തി വച്ചു. ഇന്ന് മുതൽ ഒരു തീർത്ഥാടകന് അഞ്ചു ബോട്ടിൽ അരവണ മാത്രമേ ലഭിക്കൂ.ഇന്ന് തന്നെ കൂടുതുൽ കണ്ടെയ്നറുകൾ എത്തിക്കുമെന്ന് ദേവസ്വം ബോേർഡ് അറിയിച്ചിട്ടുണ്ട്.
അരവണ ടിന്നുകളുടെ ലഭ്യതയിൽ ഉണ്ടായ കുറവാണ് ഈ നിയന്ത്രണത്തിന് കാരണം. രണ്ട് കമ്പനികൾ ഏറ്റെടുത്ത കരാറുകളിൽ ഒരു കമ്പനി ടിന്നുകൾ കൃത്യസമയത്ത് എത്തിക്കാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.