മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ സമ്മാനിതമായ ബ്ലഡ് റവലൂഷന്‍ അടക്കം 9 ചെറുകഥകള്‍. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പൊഴേ ശ്രദ്ധിക്കപ്പെട്ട രചനകളാണെല്ലാം. മലയാളകഥയുടെ ഭാവിചരിത്രത്തിലെ പ്രകാശപൂര്‍ണ്ണമായ ഏടുകളിലൊന്നായി അഭിജിത്തിന്റെ കഥകള്‍ മാറിത്തീരുമെന്ന് പ്രശസ്ത നിരൂപകനായ സുനില്‍ പി. ഇളയിടം വിലയിരുത്തുന്നു. ‘ബ്ലഡ് റവലൂഷന്‍’. ഡി.പി അഭിജിത്ത്. ഡിസി ബുക്‌സ്. വില 189 രൂപ.
ബ്ലഡ് റവലൂഷന്‍
