തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തെക്കുറിച്ച് പ്രതികരിച്ച ഡോ. ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല പക്ഷേ നിരവധിപേർ പറഞ്ഞത് അദ്ദേഹം മികച്ച ഡോക്ടർ എന്ന് തന്നെയാണ് കാര്യങ്ങൾ നേരെയാകണം എന്ന ബോധ്യത്തോടെ പറഞ്ഞതായിരിക്കണം എന്നും കുനിഷ്ട് ഉള്ളതായി തോന്നുന്നില്ലെന്നും സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ നോക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഡോ. ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്വിശ്വം
