അയോധ്യ ശ്രീരാമ ജന്മഭൂമി പ്രതിഷ്ഠച്ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയിൽ അഭിപ്രായഭിന്നത.മമത ബാനര്‍ജി, നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ് എന്നിവർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.സമാജ്വാദി പാര്‍ട്ടിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസിന്റെ അഭിപ്രായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ പ്രതിഷ്ഠചടങ്ങിൽ നിന്നും വിട്ടുനിന്നാൽ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകുമോ എന്ന ആശങ്കയും കോൺഗ്രസിൽ നിലനിൽക്കുന്നുണ്ട്.
അയോധ്യ ശ്രീരാമ ജന്മഭൂമി പ്രതിഷ്ഠച്ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയിൽ അഭിപ്രായഭിന്നത
