സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാളിനോട് മണിപ്പൂർ സന്ദര്‍ശനം ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലൈംഗികാതിക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ മതിയായ സൗകര്യം ഒരുക്കണമെന്നും മലിവാള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങിനെ കാണാനും അവര്‍ അനുമതി തേടി.
മണിപ്പുര്‍ സന്ദര്ശിക്കാനുറച്ച് ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍
