സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ എന്റെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പതിമൂന്ന് വയസുള്ള ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് മരിച്ചത്. പനി ബാധിച്ച് യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും റിപ്പോർട്ടുകളുണ്ട്.
വീണ്ടും പനി മരണം
