കെഎസ്ഇബിയിൽ സെർവർ തകരാറിലായതോടെ പ്രതിസന്ധി. കെഎസ്ഇബിയുടെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറാണ് തകരാരിലായത്. ഉപഭോക്തൃ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഓൺലൈൻ വഴി പണം അടക്കാനാകുന്നില്ല, സോഫ്റ്റ് വെയർ വഴി അടിയന്തിര അറിയിപ്പുകളും നൽകാൻ കഴിഞ്ഞില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
കെഎസ്ഇബിയിൽ സെർവർ തകരാറിലായതോടെ പ്രതിസന്ധി
