ആലപ്പുഴ നഗരസഭ പാര്‍ലമെന്‍റി പാര്‍ട്ടി നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വി.ജി.വിഷ്ണു ജി സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രസ്താവന പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണമെന്നാണ് സിപിഎം ആവശ്യം. എംഎല്‍എ എന്ന നിലയില്‍ പങ്കെടുക്കുന്ന പൊതുവേദികളില്‍ സിപിഎമ്മിനെതിരെ സുധാകരന്‍ സംസാരിച്ചാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.
ജി സുധാകരനെതിരെ സിപിഎം നിയമനടപടിക്ക് ഒരുങ്ങുന്നു
