Untitled Design 2026 09 29T165418.865

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ കോൺ​ഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനം. എസ്ഐആറിലൂടെ പുറത്താക്കപ്പെട്ട 13 കോടി പേരെ വോട്ടർപട്ടികയിൽ തിരികെ കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കണമെന്നും എസ്ഐആർ റദ്ദാക്കണമെന്നും കോൺ​ഗ്രസ് പ്രമേയത്തിൽ വ്യക്തമാക്കി. തുടർനടപടികൾ ഒറ്റക്ക് പ്രഖ്യാപിക്കില്ലെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *