കോൺഗ്രസ് എം പി ശശി തരൂരിന്റെ പേരെടുത്ത് പറയാതെ അദ്ദേഹത്തിനെതിരെ ആരോപണവുമായി കോൺഗ്രസ് എം പി മാണിക്കം ടാഗോർ. ഒരു സഹപ്രവർത്തകൻ ബിജെപിയുടെ തത്തയായോയെന്നും അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്നും മാണിക്കം ടാഗോർ പ്രതികരിച്ചു.
ശശി തരൂരിനെതിരെ എക്സ് പോസ്റ്റുമായി കോൺഗ്രസ് എം പി മാണിക്കം ടാഗോർ
