കേരളത്തിലെ കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് ശശി തരൂർ,ആറ്റിങ്ങലിൽ അടൂർ പ്രകാശ്,മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്,പത്തനംതിട്ടയിൽ ആന്റോ ആന്റണി,ആലപ്പുഴ കെ.സി വേണുഗോപാൽ,എറണാകുളത്ത്ഹൈബി ഈഡൻ,ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്,ചാലക്കുടി ബെന്നി ബഹ്നാൻ,തൃശൂരിൽ കെ.മുരളീധരൻ, പാലക്കാട് വി. കെ ശ്രീകണ്ഠൻ, ആലത്തൂർ രമ്യ ഹരിദാസ്,കോഴിക്കോട് എം കെ രാഘവൻ,വടകരയിൽ ഷാഫി പറമ്പിൽ,കണ്ണൂർ കെ.സുധാകരൻ,വയനാട് രാഹുൽ ഗാന്ധി,കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ പട്ടിക.
കേരളത്തിലെ കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
