മണിപ്പൂരിലെ ഖമെന്‍ലോക് മേഖലയില്‍ രാത്രിയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് പതിനൊന്ന് പേര് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. അക്രമികള്‍ വീടുകള്‍ക്ക് തീവച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസ് പ്രതിനിധി സംഘം കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ട്.അമിത് ഷായും മുഖ്യമന്ത്രിയും നേരിട്ടിറങ്ങിയിട്ടും മണിപ്പൂരിലെ കലാപത്തീ കെടാത്തത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ഇടപെട്ടേക്കുമെന്നും സൂചനകളുണ്ട്.
മണിപ്പുരിൽ വീണ്ടും സംഘര്‍ഷം
