കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കും. വിദ്യാഭ്യാസ സമ്പ്രദായത്തിലെ കടുത്ത പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി വരും മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചു. ആവശ്യമെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും, എന്നാൽ നിലവിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായി മാറാൻ പദ്ധതിയില്ലെന്നും സിജെപി വക്താവ് അശുതോഷ് റങ്ക വ്യക്തമാക്കിഅറസ്റ്റിലായ പ്രതിഷേധക്കാർക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുന്നതിനായി 1 കോടി രൂപയുടെ ലീഗൽ എയ്ഡ് നെറ്റ്‌വർക്ക് ഫണ്ട് സിജെപി പ്രഖ്യാപിച്ചു.
കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കും
