മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി . ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. പൊലിസ് വകുപ്പില് 190 പൊലിസ് കോണ്സ്റ്റബിള്-ഡ്രൈവര് തസ്തികകള് സൃഷ്ടിക്കാനും തീരുമാനമായി.2018, 2019 വര്ഷങ്ങളിലെ പ്രളയത്തില് വീടും, കാലിത്തൊഴുത്തും തകര്ന്ന ഇടുക്കി മേലെച്ചിന്നാര് സ്വദേശി ജിജി ടി.ടിക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാര്ക്ക് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി
