കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ജുഡീഷ്യൽ ഓഫീസർമാരെ അപകടഘട്ടത്തിൽ കൈവിടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പള, പെൻഷൻ പരിഷ്കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ജുഡീഷ്യൽ ഓഫീസർമാരെ അപകടഘട്ടത്തിൽ കൈവിടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്
