നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് സിബിഐ അറിയിച്ചു. ഇതിനായുള്ള പോർട്ടൽ തയ്യാറാക്കിയത് ഐഐടിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ്. അതേസമയം നീറ്റ് പരീക്ഷ പേപ്പർ ചോർച്ച തടയാൻ എല്ലാ മുൻകരുതലും സ്വീകരിക്കുന്നതായി എൻടിഎ വ്യക്തമാക്കി. അടുത്ത കൊല്ലം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയും മാറുമെന്ന് എൻടിഎ മേധാവി പാർലമെൻററി സമിതിയോട് വ്യക്തമാക്കി.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് സിബിഐ
