തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ  കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കത്തോലിക്ക സഭ. സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. അവഗണിക്കുന്നവരെ സഭ  തിരിച്ചും അവഗണിക്കുമെന്നും അമ്പതോളം മണ്ഡലങ്ങളിൽ സഭക്ക് ശക്തമായ സ്വാധീനമുണ്ട് ക്രൈസ്തവ സമൂഹത്തെ അവഗണിച്ചാൽ ദോഷമുണ്ടാകുമെന്നും കത്തോലിക്കാ കോൺഗ്രസ്സ് അവകാശ സംരക്ഷണ യാത്ര നടത്തുമെന്നും സഭ വ്യക്തമാക്കി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര ജെ ബി കോശി റിപ്പോർട്ട് പരസ്യപ്പെടുത്തി സമുദായ നേതൃത്വവുമായി ചർച്ച നടത്തണം എന്നാണ്  ആവശ്യം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *