Posted inലേറ്റസ്റ്റ്

വിവാഹ വീട്ടിൽ പരസ്പരം കണ്ടപ്പോൾ  പി സരിന്റെ ഹസ്തദാനം നിരസിച്ച രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും ഷാഫി പറമ്പിലിന്‍റെയും പെരുമാറ്റത്തെ വിമര്‍ശിച്ച് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍