ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ സംസ്ഥാനത്ത് വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം . വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തു. തൻറെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ വിശദീകരിച്ചു.മല്ലു ഹിന്ദു ഓഫീസേഴ്സ് എന്നായിരുന്നു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്.
ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ സംസ്ഥാനത്ത് വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം
