സത്യത്തിനുവേണ്ടിയുള്ള രാഹുലിന്റെ പോരാട്ടം വയനാട്ടുകാര്‍ മാത്രമാണ് മനസിലാക്കിയതെന്ന് പ്രിയങ്ക ഗാന്ധി. ഞായറാഴ്ച മാനന്തവാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. സഹോദരനും നിലവില്‍ റായ്ബറേലി എം.പിയുമായ രാഹുല്‍ ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ എത്തിയിരുന്നു.
സത്യത്തിനുവേണ്ടിയുള്ള രാഹുലിന്റെ പോരാട്ടം വയനാട്ടുകാര്‍ മാത്രമാണ് മനസിലാക്കിയതെന്ന് പ്രിയങ്ക ഗാന്ധി
