w 412h 232croprect 1x0x1278x718imgid 01m22asmp5c81gmqqtrha9x55fimgname fotojet 2026 09 09t110814.934 1788932313797

വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ സാധ്യതയില്ല. ഇതിനു പ്രായോഗിക തടസ്സങ്ങൾ ഏറെ ഏറെയാണ്. പ്രതിസന്ധിക്ക് ആധാരമായ ഘടകങ്ങൾ തുടരുന്നു. വായ്പ ആയി വാങ്ങിയ 200 മെഗാ വാട്ട്, ഈ മാസം മുഴുവൻ തിരികെ നൽകണം. 3 കരാറുകളിൽ ആയാണ് ഇത്രയും തിരികെ നൽകേണ്ടത്. ഒരു വർഷത്തേക്ക് 200 മെഗാ വാട്ട് കിട്ടുന്ന കരാർ ഉണ്ട്. പക്ഷെ ഇത് വായ്പ തിരിച്ചടവിനു മാത്രമേ ഉപകരിക്കൂ. പുറത്തു നിന്ന് അധികം വൈദ്യുതി വാങ്ങാൻ തടസ്സങ്ങൾ ഏറെയാണ്. സ്വന്തം ഉത്പാദനവും ഏറെ കുറവാണ്. ചുരുക്കത്തിൽ ഈ മാസം മുഴുവൻ രാത്രിയിലെ ദുരിതം തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *