Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അജിത്കുമാറിനും എതിരെ, പി വി അൻവർ ഉന്നയിച്ച ആരോപണത്തില്‍  അന്വേഷണം നടത്തണമെന്ന് കെ സുധാകരന്‍ എം പി