Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊന്നാനിയിലെ വീട്ടമ്മയുടെ പൊലീസുകാർക്കെതിരായ  പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം