പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പി.പി. ദിവ്യയ്ക്ക് പോലീസ് സംരക്ഷണം നൽകുന്നുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരിക്കും. അതല്ലെങ്കിൽ, അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.പി. ശശി. ഇവരുടെ ആരുടെയെങ്കിലും നിർദേശം ഇല്ലെങ്കിൽ കണ്ണൂരിലെ പോലീസ് അവർക്ക് പരിരക്ഷ നൽകില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ
