ആലപ്പുഴ വരെ നീളുന്ന തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. പാൽക്ഷാമമുണ്ടായപ്പോഴാണ് മാഹരാഷ്ട്രയിലെ സോനായി ഡയറിയിൽ നിന്നും പാൽ വാങ്ങാൻ തീരുമാനമെടുത്തത്. മഹാരാഷ്ട്രയില്‍ നിന്നു പാലെത്തിക്കുന്നതിന് അധിക നിരക്ക് നല്കിയതു വഴി 46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പാലെത്തിക്കുന്നതിനായുള്ള വാഹനക്കരാര്‍ നിലവിലെ നിരക്കില്‍ നിന്നു ഉയര്‍ന്ന തുകയ്ക്കു നല്‍കിയതാണ് നഷ്ടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.
മിൽമയിൽ പാലെത്തിച്ചതിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
