ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കൂടിയിരുത്തിയതോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. ആറ്റുകാൽ അംബാ പുരസ്കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല. പൊങ്കാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി
