ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക.സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഖലിസ്ഥാൻ വാദികളാണ് തീയിടാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ മാര്‍ച്ചിൽ അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയിരുന്നു.
ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം
