സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി സെബാമെഹ്റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം
