Untitled design 2026 05 08T101253.676

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി വിഡി സതീശൻ രമേശ് ചെന്നിത്തല
സണ്ണി ജോസഫ് എന്നീ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. ഹൈക്കമാന്റുമായുള്ള ചര്‍ച്ച നാളെയും പ്രഖ്യാപനം മറ്റന്നാളും ഉണ്ടായേക്കും. അതേസമയം  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ സി വേണുഗോപാലിനെയും വിഡി സതീശനെയും അനുകൂലിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ കെസി വേണുഗോപാലിനെതിരെ ഫ്ലക്സ്  ബോര്‍ഡ് ഉയര്‍ത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *