കാലടി സംസ്കൃത സർവകലാശാലയിലെ പുതിയ വിസി ഡോക്ടർ കെ കെ ഗീതാകുമാരി . നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് കാലിക്കറ്റ്, സംസ്കൃത സർവ്വകലാശാല വിസിമാരുടെ നിയമനം എന്ന് ചൂണ്ടികാട്ടിയാണ് രണ്ട് വിസിമാരെയും ചാന്‍സലറായ ഗവർണർ പുറത്താക്കിയത്.
കാലടി സംസ്കൃത സർവകലാശാലയിലെ പുതിയ വിസി ഡോക്ടർ കെ കെ ഗീതാകുമാരി
