ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലമുണ്ടാക്കുന്നുവെന്നും, താന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണ് അതിനാൽ തന്നെ മോദിജി എന്നല്ല മോദി എന്ന് വിളിച്ചാല്‍ മതിയെന്ന് ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നൽകി. പേരിനൊപ്പം ബഹുമാനത്തോടെ ജി ചേര്‍ത്തുള്ള വിശേഷം ഒഴിവാക്കാനാണ് മോദി ആവശ്യപ്പെട്ടത്.
തന്നെ മോദി എന്ന് വിളിച്ചാല്‍ മതിയെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം
