താന്‍ നടത്തിയത് തമാശ രീതിയിലുള്ള പരാമര്‍ശമായിരുന്നുവെന്നും താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രം എടുത്ത് ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിധരിച്ചതാണെന്നും നടൻ മൻസൂർ അലിഖാൻ. ഞാൻ ആരാണെന്നും എന്താണെന്നും എല്ലാവർക്കും അറിയാമെന്നും തന്റെ മകള്‍ തൃഷയുടെ വലിയ ആരാധികയാണെന്നും , തന്റെ ഒപ്പം അഭിനയിക്കുന്ന സഹനടിമാരോട് തനിക്ക് ബഹുമാനമാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ മൻസൂർ അലിഖാൻ
