മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശം.വിടുതൽ ഹർജി ഈ മാസം 25 ന് പരിഗണിക്കും. നാല് തവണയും കേസ് പരിഗണിച്ചപ്പോൾ കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ആരും തന്നെ കോടതിയിൽ ഹാജരായിരുന്നില്ല.
കെ. സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതിയുടെ നിർദ്ദേശം
