ശരിയായ നിലയിലല്ലാതെ മാത്യു കുഴൽ നാടൻ എം എൽ എയ്ക്ക് പണം കിട്ടുന്നുണ്ടെന്നും, അദ്ദേഹം നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്നും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ ആക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ എന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴൽ നാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സി.പി.എം
