ഏക സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ലെന്നും.85 ലെ നിയമസഭാ പ്രസംഗത്തിൽ സിപിഎം എംഎൽഎമാർ സിവിൽ കോഡിനായി വാദിച്ചിട്ടില്ല.സിപിഎം സിവിൽ കോഡിന് എതിരാണ്.പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്നും ഇപി ജയരാജൻ.രാജ്യതാത്പര്യം മുൻ നിർത്തിയാണ് ലീഗിനെ ക്ഷണിച്ചതെന്നും.മോദിയെ എതിർക്കുന്നതിനു പകരം കോൺഗ്രസ് സിപിഎമ്മിനെ എതിർക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്ഷേപം തള്ളി കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്
