സിപിഎമ്മിനോടും എം വി ഗോവിന്ദനോടും ചോദ്യമുണ്ടെന്ന് വിഡി സതീശൻ.സമസ്തയെ കൂട്ടും ലീഗിനെ കൂട്ടും എന്നു പറയുന്ന സിപിഎം ആദ്യം ഇഎംഎസിന്റെ അഭിപ്രായം മാറ്റിയോ എന്നതിനു മറുപടി പറയണമെന്ന് അദ്ദേഹം ചോദിച്ചു. അതോടൊപ്പം യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാടില്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
സിപിഎമ്മിനോടും ഗോവിന്ദനോടും ചോദ്യവുമായി വി ഡി സതീശന്
