പൗരത്വ ബില്ലിനെതിരെ നടന്ന സമരത്തിന്റെ പേരില്‍ കേരള പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകാത്തവരാണ് അടുത്ത സമരത്തിന് ക്ഷണിക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. ഏക വ്യക്തിനിയമത്തിനെതിരെ നടത്തുന്ന സമരത്തില്‍ ലീഗിനെ ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ തളളി മുസ്ലീം ലീഗ്.സിപിഎമ്മിനെ കൂട്ടി പ്രതിഷേധത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കി. കേന്ദ്രത്തില്‍ മോദി ചെയ്യുന്ന വഴിയാണ് കേരളത്തില്‍ സിപിഎം പിന്തുടരുന്നതെന്ന് കെസി വേണുഗോപാലും പറഞ്ഞു.
എംവി ഗോവിന്ദനെ തളളി മുസ്ലീം ലീഗ്
